സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല
അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നടൻ, സംഭവസ്ഥലത്തെത്തിയ പോലീസിനെയും ആക്രമിക്കാൻ മുതിർന്നു.
തുടർ ചികിത്സകൾക്കും സംരക്ഷണത്തിനുമായി കടുവയെ സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടിയിലുള്ള വയനാട് വന്യജീവി സങ്കേതത്തിന് കീഴിലെ ആനിമൽ ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.