ശ്രീനിവാസന്റെ മൃതദേഹം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ധ്യാൻ ഗൗനിച്ചില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയായാണ് ശൈലജയുടെ കുറിപ്പ്.
കഴിഞ്ഞ ദിവസം ലിനു കൈകാലുകൾ ചലിപ്പിച്ചു തുടങ്ങുകയും ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ലിനുവിന് ഗുരുതരമായി പരിക്കേറ്റത്.
സിനിമാ മേഖലയുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു എന്ന് ആരോപിച്ച്, ജനുവരി മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഡി.സി. (KSFDC) തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ചേംബർ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങൾ ഉണ്ടായതിനാലാണ് അന്വേഷണം മന്ദഗതിയിലായതെന്ന പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങൾ ഉണ്ടായതിനാലാണ് അന്വേഷണം മന്ദഗതിയിലായതെന്ന പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതി വെറുതെവിട്ട ദിവസം അദ്ദേഹം വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതിനെതിരെയാണ് നിയമനടപടി.