കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം അമ്മ തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. പോലീസ് എത്തിയപ്പോൾ വീടിനുള്ളിലെ കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
തൃപ്പൂണിത്തറ കണ്ടനാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട 'ശ്രീനിയേട്ടനെ' അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമടക്കം വൻ ജനവലിയാണ് കണ്ടനാട്ടേക്ക് ഒഴുകിയെത്തിയത്.