D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന ഇന്റർനാഷനൽ കൺവൻഷൻ 2026: ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിൽ
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഏർലി ബേർഡ് റജിസ്ട്രേഷൻ നിരക്ക് രണ്ടുപേർക്ക് 1200 ഡോളറും നാലുപേരടങ്ങുന്ന കുടുംബത്തിന് 1500 ഡോളറുമാണ്.
വയനാട്ടിൽ കടുവ 62 കാരനെ കൊന്നു കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി
വനത്തോട് ചേർന്നുള്ള പുഴയോരത്ത് സഹോദരിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ കൂമനെ വനത്തിനുള്ളിൽ നിന്നെത്തിയ കടുവ പെട്ടെന്ന് ആക്രമിക്കുകയും കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടം! ശ്രീനിവാസൻ പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; മുഖ്യമന്ത്രി
വ്യക്തിപരമായി തനിക്ക് ഇതൊരു വലിയ നഷ്ടമാണെന്നും സിനിമയിലെ പരമ്പരാഗതമായ പല രീതികളെയും തകർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്ന് വില കുറയ്ക്കാൻ ട്രംപിന്റെ മാസ്റ്റർ പ്ലാൻ; പ്രമുഖ കമ്പനികളുമായി പുതിയ കരാറുകൾക്ക് വൻകിട നീക്കം
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും കുറഞ്ഞ വരുമാനക്കാർക്കും പുതിയ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
ശ്രീനിവാസന്റെ വിയോ​ഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു
ഡിസംബർ 19-ന് ചേർന്ന ചാപ്റ്ററിന്റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് നടൻ ശ്രീനിവാസന്റെ വിയോഗവാർത്ത എത്തിയത്.
കൊച്ചിയിൽ 70-കാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; വളർത്തുപട്ടി സമീപത്ത്
മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. തളംകെട്ടിക്കിടക്കുന്ന രക്തത്തിലാണ് മൃതദേഹം കിടന്നിരുന്നത്.
പരീക്ഷാഹാളിൽ സംശയം ചോദിച്ച 5-ാം ക്ലാസുകാരന്റെ തോളെല്ല് അധ്യാപകൻ അടിച്ചു തകർത്തു
വൈകുന്നേരം വീട്ടിലെത്തിയ കുട്ടി കടുത്ത വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.
വടക്കുനോക്കിയന്ത്രം, സന്ദേശം, നാടോടിക്കാറ്റ്..! മലയാളി മനസ്സിനെ സ്വാധീനിച്ച ശ്രീനിവാസൻ മാജിക്ക്
"പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്" എന്ന ഡയലോഗ് ഇന്നും മലയാളിയുടെ സംസാരഭാഷയിൽ രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
നർമ്മത്തിൽ ചാലിച്ച യാഥാർത്ഥ്യങ്ങളുടെ കഥാകാരൻ; 48 വർഷത്തെ ശ്രീനിവാസൻ സിനിമകൾ
നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ശ്രീനിവാസൻ, കറുത്ത ഹാസ്യത്തിലൂടെ സമൂഹത്തിലെ ജീർണ്ണതകളെയും രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെയും നിർഭയം തുറന്നുകാട്ടി.
നടൻ ശ്രീനിവാസൻ അന്തരിച്ചു
. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും ഒരേപോലെ സ്വാധീനിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്.