D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഡബ്ല്യുഎംസി അമേരിക്ക റീജൻ ടാക്സ് സെമിനാർ ഡിസംബർ 4ന്
പുതിയ ടാക്സ് നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ മുതലായവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. പരിപാടിയിൽ ചോദ്യോത്തരത്തിനുള്ള അവസരവും ഉണ്ടായിരിക്കും
അമേരിക്കയിലെ 8 സംസ്ഥാനങ്ങളിൽ ഈ ബിസ്ക്കറ്റിന് വിലക്ക്!അലർജി ആശങ്ക
ചീസ് ക്രാക്കർ എന്ന് തെറ്റായി ലേബൽ ചെയ്ത പായ്ക്കറ്റുകളിലാണ് നിലക്കടല അടങ്ങിയ പീനട്ട് ബട്ടർ ക്രാക്കറുകൾ ഉൾപ്പെട്ടത്. ഇത് നിലക്കടല അലർജിയുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ജീവിതത്തിന് ഭീഷണിയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു
ബാലജനസഖ്യത്തിന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായും ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷൻ സംസ്ഥാന കോഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇലക്ഷൻ ഡിബേറ്റ് ഡിസംബർ 7ന്
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇലക്ഷൻ ഡിബേറ്റ് ഡിസംബർ 7ന്.
മുൻകൂർ ജാമ്യമില്ല; ലൈം​ഗിക പരാതിയിൽ മാങ്കൂട്ടത്തിലിന് തിരിച്ചടി
ഇതിനിടയിൽ, തുടർച്ചയായുള്ള ആരോപണങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലിനെ പുറത്താക്കാൻ കെ.പി.സി.സി. ഹൈക്കമാൻഡിനോട് ശുപാർശ ചെയ്തിട്ടുണ്ട്.