D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘SIR-ന്‍റെ പേരിൽ രാജ്യത്ത് അരാജകത്വം’; സമ്മർദംമൂലം മരിച്ച ബിഎൽഒമാരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കുവെച്ച വാർത്താ റിപ്പോർട്ട് അനുസരിച്ച് ഗുജറാത്തിലും മധ്യപ്രദേശിലും നാല് പേർ വീതവും, പശ്ചിമ ബംഗാളിൽ മൂന്ന് പേരും, രാജസ്ഥാനിൽ രണ്ട് പേരും, തമിഴ്‌നാട്ടിലും കേരളത്തിലും ഓരോരുത്തരുമായി ആറ് സംസ്ഥാനങ്ങളിൽ നിന്നായി 16 BLOമാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.