D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാലക്കാട് ദുർമന്ത്രവാദ ക്രിയകൾക്കായി പുഴയിലിറങ്ങിയ യുവാവും മന്ത്രവാദിയും മുങ്ങിമരിച്ചു
കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ് (48), കോയമ്പത്തൂർ സ്വദേശി യുവരാജ് (18) എന്നിവരാണ് മരിച്ചത്
ഒടുവിൽ സമ്മതിച്ച് ട്രംപ്! ഉയർന്ന തീരുവ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കും
ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. അതുകൊണ്ടാണ് ഞാൻ 50% തീരുവ ഏർപ്പെടുത്തിയത്
മുന്നൂറിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; സൈറകോമിന്റെ ഹ്യൂസ്റ്റണിലെ കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങുന്നു
ടെക്സസ് വർക്ക്ഫോഴ്‌സ് കമ്മീഷന് അയച്ച നോട്ടീസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്
‘ഐ ആം കമിങ്…’ തമിഴ്നാട് പിടിക്കാൻ വിജയ്, ടിവികെ മെഗാ റാലിക്ക് തുടക്കം
എം.ജി.ആർ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് വിജയ് തന്റെ പര്യടനം ആരംഭിച്ചത്. വിജയ്‌യെ കാണാൻ റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്
സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്
രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെയാണ് റിനി പരാതി നൽകിയിരിക്കുന്നത്
സമാധാനത്തിന്റെ പുതിയ പ്രഭാതം; മണിപ്പൂരിലെ ദുരിതബാധിതരെ കണ്ട് പ്രധാനമന്ത്രി
2023-ൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം മണിപ്പൂർ സന്ദർശിക്കുന്നത്
Advertisement