D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഓണത്തിന് മലയാളി കുടിച്ചത് 826.38 കോടി രൂപയുടെ മദ്യം; റെക്കോർഡ് നേട്ടവുമായി ബെവ്കോ
കഴിഞ്ഞ വർഷം 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണ്ഇ ത്തവണയുണ്ടായിരിക്കുന്നത്
‘ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തി’, മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നു; പരിഹസവുമായി ട്രംപ്
ട്രംപിന്‍റെ ഈ പ്രസ്താവന, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായ പശ്ചാത്തലത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് 50% അധിക നികുതി (താരിഫ്) ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം
ഓണം ഐക്യത്തിന്റേയും പ്രതീക്ഷയുടെയും സാംസ്കാരത്തിന്റേയും പ്രതീകം; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ
ഞാനൊരു മന്ത്രിയാണ്! ആ​ഗോള അയ്യപ്പ സം​ഗമത്തെക്കുറിച്ച് സുരേഷ് ​ഗോപിയുടെ പ്രതികരണം
സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രിയോട് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചത്
‘ട്രംപും മോദിയും തമ്മിലുള്ള നല്ല ബന്ധം ഇപ്പോൾ ഇല്ലാതായിരിക്കുന്നു’: ലോക നേതാക്കൾക്ക് മുൻ യുഎസ് എൻഎസ്എയുടെ മുന്നറിയിപ്പ്
ഇത് എല്ലാവർക്കും, ഉദാഹരണത്തിന് യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കും, ഒരു പാഠമാണ്. ഒരു നല്ല വ്യക്തിപരമായ ബന്ധം ചിലപ്പോൾ സഹായിച്ചേക്കാം, പക്ഷേ അത് ഏറ്റവും മോശമായ സാഹചര്യങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കില്ല,
Onam 2025: ഇന്ന് തിരുവോണം; പൊന്നോണത്തിന്റെ നിറവിൽ കേരളം
മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ എത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യദിനത്തിൽ വീടുകളിലെല്ലാം പൂക്കളമിട്ടും സദ്യയൊരുക്കിയും മലയാളികൾ ഓണത്തെ വരവേൽക്കുന്നു