D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു

അബ്രഹാം ഒ. പി. (88) ഡാളസിൽ അന്തരിച്ചു. കുടുംബവും സുഹൃത്തുക്കളും ദുഃഖത്തിൽ. സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.

മർഫി(ഡാളസ്): എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു.ഓതറ,ഓച്ചരുകുന്നിൽ കുടുംബാംഗമാണ്

ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗമാണ്എബ്രഹാം.

ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു

ഭാര്യ:മറിയാമ്മ എബ്രഹാം

മക്കൾ : റെനി എബ്രഹാം

റോണി എബ്രഹാം

റീന ജോൺസൻ

മരുമക്കൾ: എലിസബത്ത് എബ്രഹാം(മർഫി സിറ്റി കൗൺസിൽ അംഗം)

ഷൈല എബ്രഹാം

ജോൺസൻ

കൊച്ചു മക്കൾ:ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ ,റെബേക്ക

പൊതു ദർശനവും ശവസംസ്കാര ശുശ്രുഷയും : 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ് 75074)

കൂടുതൽ വിവരങ്ങൾക്കു റെനി എബ്രഹാം 972 762 8920

Leave a Reply

Your email address will not be published. Required fields are marked *