റവ. ഫാദർ എം.കെ. കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. നവംബർ 9-ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഫിലഡൽഫിയയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഹാളിലാണ് (St Thomas Indian Orthodox Church, 1009 Unruh Avenue, Philadelphia PA 19111) ഈ ക്ലാസ് നടക്കുന്നത്
മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ പേര് പരിഗണിച്ചത്. നിലവിലെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ കാലാവധി ഈ മാസം 12-ന് അവസാനിക്കാനിരിക്കുകയാണ്.
ബസുകളിലും മറ്റ് പൊതുവാഹനങ്ങളിലും മദ്യപിച്ചെത്തുന്ന യാത്രക്കാർ ഉണ്ടാക്കുന്ന ശല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കമ്യൂണിസം കാരണം തകർന്നുപോയ ആലപ്പുഴയെ പടുകുഴിയിൽ നിന്ന് കരകയറ്റാൻ വേണ്ടിയാണ് എയിംസ് അവിടെ സ്ഥാപിക്കണമെന്ന് താൻ അന്നുമുതൽ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.