D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോഴിക്കോട് സ്വദേശിയായ വ്യാപാരിയെ വെടിവെച്ച് വീഴ്ത്തി കൊള്ളയടിച്ചു
വസ്ത്രങ്ങൾ വാങ്ങാനായി ഹൈദരാബാദിലെത്തിയ റിൻഷദ്, ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു.
ബേപ്പൂർ മണ്ഡലം നയിക്കാൻ പി.വി. അൻവർ; യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം
ഇതോടെ ഇത്തവണത്തെ യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമായി ഇത് മാറി. അൻവറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ നേരത്തെ തന്നെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.
ആന്റണി രാജു വീണ്ടും എംഎൽഎ? തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് കോടതി
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയ്‌ക്കെതിരെ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ ഈ നടപടി. കേസ് ഫെബ്രുവരി ആറിന് കോടതി വീണ്ടും പരിഗണിക്കും....
കാസർഗോഡ് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്നു
വീടിന് പുറത്തുപോയി തിരിച്ചെത്തിയ ഉടൻ ഉമ്മർ മകളെ വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി
വിവാഹശേഷം പ്രതികരിക്കവേ, തന്റെ രണ്ട് കൈകളിലും പിടിക്കാൻ ഇപ്പോൾ ആളായെന്നും ഒരു വശത്ത് അമ്മച്ചിയും മറുഭാഗത്ത് താരയുമുണ്ടെന്നും ബിനീഷ് സന്തോഷം പങ്കുവെച്ചു.....
അതിജീവിതകളെ വെല്ലുവിളിച്ച് രാ​ഹുൽ! പരാതികള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള ഗൂഢാലോചനയെന്ന് ആരോപണം
ധൈര്യമുണ്ടെങ്കിൽ അതിജീവിതമാർ മുഴുവൻ ചാറ്റുകളും പുറത്തുവിടട്ടെയെന്ന് രാഹുൽ വെല്ലുവിളിച്ചു. 24 ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുൽ ഇതേക്കുറിച്ച് സംസാരിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം
അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം വേണമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം. അതേസമയം, കേസിൽ പ്രതിയായ എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവര് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി
ഇരുവരും യാത്ര ചെയ്ത ബസിലെ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദീപക്കിന്റെ കുടുംബം പ്രതിക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ്.
Advertisement